കെ.​എം. ഷാ​ജി എം​എ​ൽ​എ​യ്ക്ക് കോ​വി​ഡ്

01:59 PM Jan 09, 2021 | Deepika.com
ക​ണ്ണൂ​ർ: കെ.​എം. ഷാ​ജി എം​എ​ൽ​എ​യ്ക്ക് കോ​വി​ഡ്. ഇ​ന്ന് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് ഷാ​ജി​യെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ഴി​ക്കോ​ട് സ്കൂ​ളി​ലെ കോ​ഴ ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് സം​ഘം ഷാ​ജി​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. എം​എ​ൽ​എ​യ്ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യേ​ക്കും.