കു​വൈ​ത്തി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ എ​ണ്ണ ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ചു; ര​ണ്ടു മ​ര​ണം

01:28 PM Jan 09, 2021 | Deepika.com
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഷു​വൈ​ഖ് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ എ​ണ്ണ ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വ​ർ​ക്ക്ഷോ​പ്പി​ൽ ടാ​ങ്ക​റി​ന്‍റെ വെ​ൽ​ഡിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ 30 മീ​റ്റ​റോ​ളം നീ​ങ്ങി​യ ടാ​ങ്ക​ർ പാ​ല​ത്തി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. അ​പ​ക​ട കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ഗ്നി​ശ​മ​ന സേ​നാ അം​ഗ​ങ്ങ​ളും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.