ഇ​റ്റ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഭൂ​മി ഇ​ടി​ഞ്ഞു​താ​ണു; രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ചു

11:31 PM Jan 08, 2021 | Deepika.com
റോം: ​ഇ​റ്റ​ലി​യി​ലെ നേ​പ്പി​ൾ​സി​ൽ ആ​ശു​പ​ത്രി​ക്കു സ​മീ​പം 500 ച​തു. മീ​റ്റ​റോ​ളം പെ​ട്ടെ​ന്ന് ഇ​ടി​ഞ്ഞു താ​ണു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ചു.

കാ​ർ പാ​ർ​ക് ചെ​യ്യു​ന്ന സ്ഥ​ല​ത്താ​ണ് ഭൂ​മി ഇ​ടി​ഞ്ഞു​താ​ണ​ത്. നി​ര​വ​ധി കാ​റു​ക​ൾ ന​ശി​ച്ചു. ജ​ല, വൈ​ദ്യു​തി ബ​ന്ധ​ങ്ങ​ൾ വിഛേ​ദി​ക്ക​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.