പി​റ​ന്നാ​ൾ ത​ലേ​ന്ന് തൊ​ണ്ട​യി​ൽ ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി കു​ഞ്ഞ് മ​രി​ച്ചു

09:30 PM Jan 08, 2021 | Deepika.com
മ​യ്യി​ൽ(​ക​ണ്ണൂ​ർ): മൂ​ന്നാം പി​റ​ന്നാ​ൾ ത​ലേ​ന്ന് ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി കു​ഞ്ഞ് മ​രി​ച്ചു. കു​റ്റ്യാ​ട്ടൂ​ർ മാ​ണി​യൂ​ർ ക​ട്ടോ​ളി​യി​ലെ വി​മു​ക്ത ഭ​ട​ൻ ഷി​ജു-​ശ്രീ​വി​ദ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശ്രീ​ദീ​പ് ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നി​ടെ ബ​ദാം തൊ​ണ്ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​ര​ൻ: ശ്രീ​ദ​ർ​ശ്.