ഇടുക്കി: കട്ടപ്പനയിൽ വാഹനപരിശോധനയ്ക്കിടെ 17.200 കിലോ ഹാഷിഷ് പിടികൂടിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കോടതി ശിക്ഷ വിധിച്ചു. കേസിലെ നാല് പ്രതികൾക്ക് പത്ത് വർഷം തടവും ശിക്ഷയുമാണ് കോടതി വിധിച്ചത്.
അബബിൻ ദിവാകരൻ, അഡ്വ. ബിജു രാഘവൻ, ഷാനോ ജോൺ, അഞ്ജുമോൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കട്ടപ്പനയിൽ ഹാഷിഷ് പിടികൂടിയ സംഭവം; പ്രതികൾക്ക് പത്ത് വർഷം തടവും പിഴയും
02:17 PM Jan 08, 2021 | Deepika.com