സ്വ​ര്‍​ണ​ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

11:19 AM Jan 08, 2021 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഗ്രാ​മി​ന് 4,750 രൂ​പ​യും പ​വ​ന് 38,000 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യും കു​റ​ഞ്ഞാ​ണ് ഈ ​നി​ര​ക്കി​ലെ​ത്തി​യ​ത്.