24 മ​ണി​ക്കൂ​റി​നി​ടെ 18,139 രോ​ഗി​ക​ൾ; രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു

11:12 AM Jan 08, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 18,139 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 234 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,04,13,417 ആ​യി. മ​ര​ണ​സം​ഖ്യ 1,50,570 ആ​യി ഉ​യ​ർ​ന്നു.

24 മ​ണി​ക്കൂ​റി​നി​ടെ, 20,539 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​ര്‍ 1,00,37,398 ആ​യി ഉ​യ​ർ​ന്നു. കേ​ര​ളം, ത​മി​ഴ്നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, യു​പി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത്.