യു​പി​യി​ൽ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി

03:53 AM Jan 08, 2021 | Deepika.com
ബ​ല്ലി​യ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ ജി​ല്ല​യി​ൽ യു​വ​തി​യെ അ​യ​ൽ​വാ​സി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. ബ​ലി​യ ജി​ല്ല​യി​ലെ ര​സ്‌​ര കോ​ട്‌​വാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണു സം​ഭ​വം.

കേ​സി​ൽ 36 കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.