തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ മൂന്ന് ഹോട്ട് സ്പോട്ടുകൾ കൂടി. മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 446 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകൾ
പത്തനംതിട്ട - പന്തളം മുന്‍സിപ്പാലിറ്റി (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 31, 32)
പാലക്കാട് - ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (27), പുതുപരിയാരം (11).
പുതിയ മൂന്ന് ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ 446
06:15 PM Jan 07, 2021 | Deepika.com