യു​കെ​യി​ൽ​നി​ന്നും എ​ത്തി​യ നാ​ല് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

06:11 PM Jan 07, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബ്രി​ട്ട​നി​ൽ​നി​ന്നും വ​ന്ന നാ​ല് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്. യു​കെ​യി​ൽ​നി​ന്നും എ​ത്തി​യ നാ​ല് പേ​ർ​ക്ക് കൂ​ടി ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ അ​ടു​ത്തി​ടെ യു​കെ​യി​ല്‍ നി​ന്നും വ​ന്ന 47 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ തു​ട​ര്‍​പ​രി​ശോ​ധ​ന​ക്കാ​യി എ​ന്‍​ഐ​വി പൂ​ന​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ആ​റു പേ​രി​ൽ ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യി​രു​ന്നു.