വൈ​റ്റി​ല പാ​ലം തു​റ​ന്ന സം​ഭ​വം: മൂ​ന്നു പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍

03:55 PM Jan 07, 2021 | Deepika.com
കൊ​ച്ചി: വൈ​റ്റി​ല മേ​ല്‍​പ്പാ​ലം തു​റ​ന്ന സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​രെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മ്മ​നം സ്വ​ദേ​ശി ആ​ല്‍​വി​ന്‍ ആ​ന്‍റ​ണി, ക​ള​മ​ശേ​രി സ്വ​ദേ​ശി സാ​ജ​ന്‍, മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ഷ​ക്കീ​ര്‍ അ​ലി എ​ന്നി​വ​രെ​യാ​ണ് മ​ര​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി.

പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍, അ​ന്യാ​യ​മാ​യി കൂ​ട്ടം​ചേ​ര​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ഇ​വ​രു​ടെ മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ നാ​ല് വി ​ഫോ​ര്‍ കൊ​ച്ചി പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി അ​ടു​ത്ത ദി​വ​സം പ​രി​ഗ​ണി​ക്കും.