യു​കെ​യി​ൽ ബു​ധ​നാ​ഴ്ച 1000 കോ​വി​ഡ് മ​ര​ണം

11:28 PM Jan 06, 2021 | Deepika.com
ല​ണ്ട​ൻ: ബ്രി​ട്ട​ണി​ൽ ബു​ധ​നാ​ഴ്ച 1,000 പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഏ​പ്രി​ലി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് യു​കെ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ആ​യി​ര​ത്തി​ല​ധി​കം പേ​ർ മ​രി​ക്കു​ന്ന​ത്.

24 മ​ണി​ക്കൂ​റി​നി​ടെ 1,041 പേ​രാ​ണ് മ​രി​ച്ച​ത്. 62,322 പേ​ർ​ക്കാ​ണ് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.