പി​റ​വ​ത്ത് വീ​ട്ട​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു; പ്ര​തി പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി

05:17 PM Jan 06, 2021 | Deepika.com
പി​റ​വം: എ​റ​ണാ​കു​ളം പി​റ​വ​ത്ത് വീ​ട്ട​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു. വ​ട്ട​പ്പ​റ​മ്പി​ൽ കെ.​പി. ശ്യാ​മ​ള​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സം​ഭ​വ​ശേ​ഷം പ്ര​തി ശി​വ​രാ​മ​ന്‍ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി.