ക​ണ്ണൂ​രി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി ഷി​ഗെ​ല്ല

02:48 PM Jan 06, 2021 | Deepika.com
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ​ക്ക് കൂ​ടി ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ചി​റ്റാ​രി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ ആ​റ് വ​യ​സു​കാ​ര​നാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​റ​ച്ചു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഷി​ഗ​ല്ല റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.