ന​വ്ദീ​പ് സെ​യ്നി​ക്കു സി​ഡ്നി​യി​ൽ ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം; രോ​ഹി​ത് ടീ​മി​ൽ, മാ​യ​ങ്ക് പു​റ​ത്ത്

02:45 PM Jan 06, 2021 | Deepika.com
സി​ഡ്നി: സി​ഡ്നി ടെ​സ്റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. രോ​ഹി​ത് ശ​ർ​മ, ന​വ്ദീ​പ് സെ​യ്നി എ​ന്നി​വ​ർ പ​ര​ന്പ​ര​യി​ലെ മൂ​ന്നാം ടെ​സ്റ്റി​നു​ള്ള ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ പു​റ​ത്താ​യി.

ശു​ഭ്മാ​ൻ ഗി​ല്ലി​നൊ​പ്പം രോ​ഹി​ത് ശ​ർ​മ​യാ​കും സി​ഡ്നി​യി​ൽ ഇ​ന്ത്യ​യ്ക്കാ​യി ഇ​ന്നിം​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്യു​ക. ടെ​സ്റ്റ് പ​രി​ച​യ​മു​ള്ള ഷ​ർ​ദു​ൽ താ​ക്കൂ​ർ, ടി. ​ന​ട​രാ​ജ​ൻ എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് ന​വ്ദീ​പ് സെ​യ്നി ടീ​മി​ൽ ഇ​ടം​പി​ടി​ച്ച​ത്. സെ​യ്നി​യു​ടെ അ​ര​ങ്ങേ​റ്റ​മാ​ണ്. മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ പു​റ​ത്താ​യ​തോ​ടെ ഹ​നു​മ വി​ഹാ​രി സ്ഥാ​നം നി​ല​നി​ർ​ത്തി. ഋ​ഷ​ഭ് പ​ന്ത് വി​ക്ക​റ്റ് കീ​പ്പ​റാ​യി തു​ട​രും.

ഇ​ന്ത്യ​ൻ ടീം: ​അ​ജി​ൻ​ക്യ ര​ഹാ​നെ (ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ർ​മ (വൈ​സ് ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ൻ ഗി​ൽ, ചേ​തേ​ശ്വ​ർ പൂ​ജാ​ര, ഹ​നു​മ വി​ഹാ​രി, ഋ​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ർ), ര​വീ​ന്ദ്ര ജ​ഡേ​ജ, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ്, ന​വ്ദീ​പ് സെ​യ്നി.