കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 320 രൂപ ഉയർന്ന ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്.
പവന് 38,400 രൂപയിലും ഗ്രാമിന് 4,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്.
സ്വർണ വിലയിൽ മാറ്റമില്ല
11:52 AM Jan 06, 2021 | Deepika.com