ഷാജഹാൻപുർ: ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും പീഡന വാര്‍ത്ത. ഷാജഹാൻപുരിൽ അഞ്ചു വയസുകാരിയാണ് പീഡനത്തിന് ഇരയായത്. ജലാലബാദ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
തിങ്കളാഴ്ച വെെകുന്നേരം വീടിനു പുറത്തു കളിച്ചുകൊണ്ടിരുക്കുന്പോഴാണ് കുട്ടി പീഡനത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. കുറ്റക്കാരനെന്നു സംശയിക്കുന്ന പതിനെട്ടുകാരനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
യോഗിയുടെ യുപിയിൽ വീണ്ടും ക്രൂരത; അഞ്ചു വയസുകാരിക്ക് പീഡനം
03:39 AM Jan 06, 2021 | Deepika.com