അഹമദാബാദ്: ഗുജറാത്തിലെ സബർമതി ആശ്രമം തുറക്കുന്നു. ഒന്പതു മാസങ്ങൾക്കുശേഷമാണ് സന്ദർശകർക്കു തുറന്നുകൊടുക്കുന്നത്.
കോവിഡ്-19 മാർഗ നിർദേശങ്ങൾ പാലിച്ചാണ് പ്രവർത്തവനം ആരംഭിക്കുന്നതെന്ന് ആശ്രമം അധികൃതർ അറിയിച്ചു. രാവിലെ 10 മുതൽ വെെകുന്നേരം അഞ്ചുവരെയായിരിക്കും സന്ദർശക സമയം.
സബർമതി ആശ്രമം തുറക്കുന്നു
02:58 AM Jan 06, 2021 | Deepika.com