ഡോ​ള​ർ ക​ട​ത്ത് കേ​സ്; സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും

09:05 AM Jan 05, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​നെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യും. വി​ദേ​ശ​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ഡോ​ള​ർ ക​ട​ത്തി​യ കേ​സി​ലാ​ണ് ന​ട​പ​ടി. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ന്ന് രാ​വി​ലെ 10ന് ​ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ്റ്റേ​റ്റ് അ​സി​സ്റ്റ​ന്‍റ് പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സ​ർ എം.​എ​സ്. ഹ​രി​കൃ​ഷ്ണ​ന്‍റെ മൊ​ഴി​യും ഇ​ന്ന് ക​സ്റ്റം​സ് രേ​ഖ​പ്പെ​ടു​ത്തും. ന​യ​ത​ന്ത്ര ചാ​ന​ൽ വ​ഴി ബാ​ഗേ​ജു​ക​ൾ എ​ത്തി​ച്ച സം​ഭ​വ​ത്തി​ലും സ്പീ​ക്ക​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ വി​ദേ​ശ യാ​ത്ര​ക​ളി​ലും വ്യ​ക്ത​ത ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യാ​ണ് മൊ​ഴി​യെ​ടു​ക്കു​ന്ന​ത്‍.