പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പൂ​ട്ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ​ന്നു; മ​ദ്യ​പി​ച്ച് മ​റ​ന്ന​തെ​ന്ന് ബി​ജെ​പി ആ​രോ​പ​ണം

08:55 AM Jan 05, 2021 | Deepika.com
കൊ​ല്ലം: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഉ​ദ്യോ​ഗ​സ്ഥ​രും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലി​രു​ന്ന് മ​ദ്യ​പി​ച്ച​തി​ന് ശേ​ഷം മു​റി പൂ​ട്ടാ​തെ പോ​യെ​ന്ന് ബി​ജെ​പി ആ​രോ​പ​ണം. കൊ​ല്ലം പോ​രു​വ​ഴി പ​ഞ്ചാ​യ​ത്തി​ലാ​ണ് സം​ഭ​വം. പ്ര​ഭാ​ത സ​വാ​രി​ക്ക് എ​ത്തി​യ​വ​രാ​ണ് ഓ​ഫീ​സ് തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലി​രു​ന്ന് മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​ധാ​ന​വാ​തി​ൽ പൂ​ട്ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ​ന്ന​താ​ണെ​ന്നും സം​ഭ​വ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വി​നു മം​ഗ​ല​ത്ത് വി​ശ​ദീ​ക​രി​ച്ചു.