ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ഞ്ച് ല​ക്ഷം ഡോ​സ് വാ​ക്സി​ൻ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം

08:03 AM Jan 05, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കേ​ര​ളം കേന്ദ്രത്തോട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​ഞ്ച് ല​ക്ഷം കോ​വി​ഡ് വാ​ക്സി​ൻ. കോ​വി​ഷീ​ല്‍​ഡ് ത​ന്നെ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും സംസ്ഥാനം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ കേ​ര​ളം വ​യോ​ജ​ന​ങ്ങ​ൾ​ക്കും വാ​ക്സി​ൻ ന​ൽ​കും. കേ​ര​ള​ത്തി​ല്‍ കോവി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണെ​ന്നും വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്നും കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു.