ഗ​ൾ​ഫ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും

06:03 AM Jan 05, 2021 | Deepika.com
റി​യാ​ദ്: 41ാമ​ത് ഗ​ള്‍​ഫ് ഉ​ച്ച​കോ​ടി​ക്ക് ചൊ​വ്വാ​ഴ്ച സൗ​ദി അ​റേ​ബ്യ​യി​ലെ അ​ല്‍ ഉ​ല​യി​ല്‍ തു​ട​ക്ക​മാ​കും. ഖ​ത്ത​ര്‍ അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍​ഹ​മ​ദ് അ​ല്‍​ത്താ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം.

ഖ​ത്ത​ര്‍ അ​മീ​റി​നു​ൾ​പ്പെ​ടെ എ​ല്ലാ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ര്‍​ക്കും സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍​മാ​ന്‍ രാ​ജാ​വ് ക്ഷ​ണ​ക്ക​ത്ത് അ​യ​ച്ചി​രു​ന്നു. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​യാ​യി​രി​ക്കും ഉ​ച്ച​കോ​ടി. ഗി​ന്ന​സ് റി​ക്കാ​ർ​ഡ് നേ​ടി​യ അ​ല്‍​ഉ​ല പു​രാ​വ​സ്തു​കേ​ന്ദ്ര​ത്തി​ലെ മ​റാ​യ ഹാ​ളി​ലാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്.