സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ്

11:20 PM Jan 04, 2021 | Deepika.com
കൊച്ചി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് കസ്റ്റംസ് നോട്ടീസ്. ചൊവ്വാഴ്ച രാവിലെ 11ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസിലാണ് നിർദേശം.

ഡോ​​​ള​​​ര്‍ ക​​​ട​​​ത്തു​​കേ​​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ്പീ​​​ക്ക​​​റെ ക​​​സ്റ്റം​​​സ് ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ ഒ​​​രു​​​ങ്ങു​​​ന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ഡോ​​​ള​​​ര്‍ അ​​​ട​​​ങ്ങി​​​യ ബാ​​​ഗ് പ്ര​​​തി​​​ക​​​ള്‍​ക്കു കൈ​​​മാ​​​റി​​​യെ​​​ന്ന മൊ​​ഴി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് സ്പീക്കറെ ചോ​​ദ്യം​​ചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നത്.

സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ സ്വ​​​പ്‌​​​ന​​​യും സ​​​രി​​​ത്തു​​​മാ​​​ണ്, ഡോ​​​ള​​​ര്‍ അ​​​ട​​​ങ്ങി​​​യ ബാ​​​ഗ് കോ​​​ണ്‍​സു​​​ലേ​​​റ്റ് ഓ​​​ഫീ​​​സി​​​ല്‍ എ​​​ത്തി​​​ക്കാ​​​ന്‍ സ്പീ​​​ക്ക​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​വെ​​ന്ന് മൊ​​​ഴി​ ന​​​ല്‍​കി​​​യ​​​ത്.
ഇ​​​രു​​​വ​​​രും മ​​​ജി​​​സ്‌​​​ട്രേ​​​റ്റി​​​നും ക​​​സ്റ്റം​​​സി​​​നും ന​​​ല്‍​കി​​​യ മൊ​​​ഴി​​​യി​​​ല്‍ സ്പീ​​​ക്ക​​​ര്‍​ക്കെ​​​തി​​​രേ ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്.

എ​​​ന്നാ​​​ല്‍ സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് പ്ര​​​തി​​​ക​​​ളു​​​മാ​​​യി ചേ​​​ര്‍​ത്തു ത​​​നി​​​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​യ​​​ര്‍​ന്ന സ​​​മ​​​യ​​​ത്തു ത​​​ന്നെ ഇ​​​തി​​​നെ​​​തി​​​രേ സ്പീ​​​ക്ക​​​ര്‍ രം​​​ഗ​​​ത്തു വ​​​ന്നി​​​രു​​​ന്നു. ഒ​​​രു​​​ ത​​​ര​​​ത്തി​​​ലും സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തി​​​ല്‍ പ​​​ങ്കാ​​​ളി​​​യാ​​​കു​​​ക​​​യോ പ്ര​​​തി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​ണ്.

സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ വി​​​ദേ​​​ശ​​​ബ​​​ന്ധ​​​വും ഡോ​​​ള​​​ര്‍ ബ​​​ന്ധ​​​വും അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ലാ​​​ണ് ക​​​സ്റ്റം​​​സ് സ്പീ​​​ക്ക​​​റു​​​മാ​​​യി​​​ട്ടു​​​ള്ള ബ​​​ന്ധ​​​വും അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​ക​​​ള്‍ ന​​​ല്‍​കി​​​യ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മാ​​​ത്ര​​​മാ​​​ണ് ക​​​സ്റ്റം​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം സ്പീ​​​ക്ക​​​റി​​​ലേ​​​ക്കും നീ​​​ളു​​​ന്ന​​​ത്.