ദേ​ഹാ​സ്വാ​സ്ഥ്യം; എ.​എം. ആ​രി​ഫ് എം​പി ആ​ശു​പ​ത്രി​യി​ൽ

07:45 PM Jan 04, 2021 | Deepika.com
ആ​ല​പ്പു​ഴ: എ.​എം. ആ​രി​ഫ് എം​പി​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് എം​പി​യെ വ​ണ്ടാ​നം ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

എം​പി​യു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ ജ​നു​വ​രി ഏ​ഴ് വ​രെ​യു​ള്ള എം​പി​യു​ടെ എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കി​യ​താ​യി എം​പി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.