സം​സ്ഥാ​ന​ത്ത് കോ​ള​ജു​ക​ൾ ഇ​ന്നു തു​റ​ക്കും

09:33 AM Jan 04, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ള​ജു​ക​ള്‍ ഇ​ന്നു മു​ത​ല്‍ തു​റ​ക്കും. അ​വ​സാ​ന വ​ര്‍​ഷ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​ണ് ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​ക.

രാ​വി​ലെ എ​ട്ട​ര മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ച​ര വ​രെ​യാ​ണ് ക്ലാ​സ് സ​മ​യം.​ര​ണ്ട് ഷി​ഫ്റ്റു​ക​ളാ​യി 50 ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ക്ലാ​സു​ക​ള്‍ ക്ര​മീ​ക​രി​ക്കു​ക.

ശ​നി​യാ​ഴ്ച​യും പ്ര​വൃ​ത്തി ദി​വ​സ​മാ​യി​രി​ക്കും. പ​ര​മാ​വ​ധി അ​ഞ്ച് മ​ണി​ക്കൂ​റാ​ണ് ക്ലാ​സു​ക​ള്‍. ക്ലാ​സു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​മാ​യി ഓ​ണ്‍​ലൈ​നി​ല്‍ ച​ര്‍​ച്ച ന​ട​ത്തും.