രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ തീ​പി​ടി​ത്തം

03:17 AM Jan 04, 2021 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: ന്യൂ​ഡ​ൽ​ഹി-​ബം​ഗ​ളൂ​രു രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച രാ​ത്രി 7.30ഓ​ടെ തെ​ല​ങ്കാ​ന​യി​ലെ ത​ന്തൂ​രി​നും വി​കാ​രാ​ബാ​ദ് സ്റ്റേ​ഷ​നു​ക​ൾ​ക്കും ഇ​ട​യി​ൽ​വ​ച്ചാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂലം ലോ​ക്കോ എ​ൻ​ജി​ന്‍റെ ഓ​വ​ർ​ഹെ​ഡി​നാ​ണ് തീ​പി​ടി​ച്ച​ത്. പിന്നീട് റെ​യി​ൽ​വേ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.