ന​ഷ്ട​മാ​യ​ത് സു​ഹൃ​ത്തി​നെ; അ​നി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ചെ​ന്നി​ത്ത​ല

11:36 PM Jan 03, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം : പ്ര​ശ​സ്ത ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ്‌ ചെ​ന്നി​ത്ത​ല അ​നു​ശോ​ചി​ച്ചു. താ​നു​മാ​യി വ​ള​രെ അ​ടു​ത്ത സു​ഹൃ​ദ് ബ​ന്ധ​മാ​ണ് അ​ദ്ദേ​ഹം പു​ല​ർ​ത്തി​യി​രു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല അ​നു​സ്മ​രി​ച്ചു.

സാ​ഹി​ത്യ സ​മ്പു​ഷ്ട​മാ​യ നി​ര​വ​ധി ഭാ​വ​ഗീ​ത​ങ്ങ​ൾ ആ​ണ്‌ ഗാ​നര​ച​യി​താ​വ് എ​ന്ന നി​ല​യി​ൽ അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ തൂ​ലി​ക​യി​ൽ നി​ന്നു​തി​ർ​ന്നു വീ​ണ​ത്. അ​നി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ലൂ​ടെ പു​തി​യ ത​ല​മു​റ​യി​ലെ പ്ര​ഗ​ത്ഭ​നാ​യ ക​വി​യെ​യും ഗാ​ന ര​ച​യി​താ​വി​നെ​യു​മാ​ണ് ന​മു​ക്ക് ന​ഷ്ട​മാ​യ​തെ​ന്നും ര​മേ​ശ്‌ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.