കേ​ന്ദ്ര​മ​ന്ത്രി സ​ദാ​ന​ന്ദ ഗൗ​ഡ ആ​ശു​പ​ത്രി​യി​ൽ

06:46 PM Jan 03, 2021 | Deepika.com
ബം​ഗ​ളൂ​രു: കേ​ന്ദ്ര​മ​ന്ത്രി സ​ദാ​ന​ന്ദ ഗൗ​ഡ​യെ ആ​ശു​പ​ത്രി​യി​ൽ. കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്.

ബി​ജെ​പി കോ​ർ ക​മ്മി​റ്റി മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മ​ന്ത്രി​യു​ടെ ര​ക്ത​സ​മ്മ​ർ​ദ്ദ​വും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വും കു​റ​ഞ്ഞ​താ​ണ് കു​ഴ​ഞ്ഞു വീ​ഴാ​ൻ കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.