സം​സ്ഥാ​ന​ത്ത് ര​ണ്ട് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 448

06:09 PM Jan 03, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ര​ണ്ട് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ക​ട​പ്ര (ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 2), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ക​രി​മ്പ്ര (2) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

ഇ​ന്ന് ഒ​രു പ്ര​ദേ​ശ​ത്തെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ നി​ല​വി​ല്‍ ആ​കെ 448 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.