സം​സ്കാ​ര ച​ട​ങ്ങി​നി​ടെ ശ്മ​ശാ​ന​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് 16 മ​ര​ണം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

04:20 PM Jan 03, 2021 | Deepika.com
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സം​സ്‌​കാ​ര ച​ട​ങ്ങി​നി​ടെ ശ്മ​ശാ​ന​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്ന് വീ​ണ് 16 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. മു​റാ​ദ്‌​ന​ഗ​ര്‍ സി​റ്റി​യി​ലാ​ണ് സം​ഭ​വം. ക​ന​ത്ത മ​ഴ​യാ​ണ് അ​പ​ക​ട​കാ​ര​ണം.

അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട 32 പേ​രെ ര​ക്ഷി​ച്ചു. മേ​ല്‍​ക്കൂ​ര​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​യ നി​ര​വ​ധി പേ​രെ ക​ണ്ടെ​ത്താ​നു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.