യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ പൊ​ളി​ച്ചെ​ഴു​ത്ത്; ഉ​മ്മ​ൻ​ചാ​ണ്ടി ക​ണ്‍​വീ​ന​ർ സ്ഥാ​ന​ത്തേ​ക്ക്

12:14 PM Jan 03, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ​ചാ​ണ്ടി​യെ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റാ​ക്കാ​ൻ യു​ഡി​എ​ഫി​ൽ ധാ​ര​ണ​യെ​ന്നു റി​പ്പോ​ർ​ട്ട്. ഘ​ട​ക​ക​ക്ഷി​ക​ളു​ടെ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണു തീ​രു​മാ​നം.

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തു​ന്പോ​ൾ ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഉ​മ്മ​ൻ ചാ​ണ്ടി​യെ യു​ഡി​എ​ഫ് ചെ​യ​ർ​മാ​നോ പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​നോ ആ​ക്ക​ണ​മെ​ന്നാ​ണു മി​ക്ക നേ​താ​ക്ക​ളു​ടെ​യും ആ​വ​ശ്യം. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണു ന​ട​പ​ടി.

മു​ന്ന​ണി വി​പൂ​ലീ​ക​ര​ണം ഉ​ൾ​പ്പെ​ടെ ല​ക്ഷ്യ​മി​ട്ടാ​ണ് താ​രി​ഖ് അ​ൻ​വ​ർ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. ഇ​ട​തു​മു​ന്ന​ണി​യു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന എ​ൻ​സി​പി​യു​മാ​യും താ​രി​ഖ് അ​ൻ​വ​ർ ച​ർ​ച്ച ന​ട​ത്തും.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് നേ​ര​ത്തെ താ​രി​ഖ് അ​ൻ​വ​ർ കേ​ര​ള​ത്തി​ലെ​ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യും മു​തി​ർ​ന്ന ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.