സ്വ​പ്ന സു​രേ​ഷി​ന് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത് പ​ഞ്ചാ​ബി​ലെ സ്ഥാ​പ​നം

11:38 AM Jan 03, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷി​ന് വ്യാ​ജ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത് പ​ഞ്ചാ​ബി​ലെ സ്ഥാ​പ​ന​മെ​ന്ന് ക​ണ്ടെ​ത്തി. ദേ​വ് എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റ് എ​ന്ന സ്ഥാ​പ​ന​മാ​ണ് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത്.

ഇ​തി​ന് ഇ​ട​നി​ല നി​ന്ന​ത് തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ഡ്യു​ക്കേ​ഷ​ൻ ഗൈ​ഡ​ൻ​സ് സെ​ന്‍റ​ർ എ​ന്ന സ്ഥാ​പ​ന​മാ​ണ്. മും​ബൈ​യി​ലു​ള്ള ഡോ. ​ബാ​ബ സാ​ഹി​ബ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് സ്വ​പ്ന സ​മ്പാ​ദി​ച്ച​ത്. ഇ​തി​നാ​യി ഒ​രു ല​ക്ഷം രൂ​പ​യും സ്വ​പ്ന ചെ​ല​വ​ഴി​ച്ചു.

ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് സ്വ​പ്ന സ്പേ​സ് പാ​ർ​ക്കി​ൽ ജോ​ലി നേ​ടി​യ​ത്.