കോ​ട്ട​യ്ക്ക​ലി​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് തീ​പി​ടു​ത്തം

10:55 AM Jan 03, 2021 | Deepika.com
മ​ല​പ്പു​റം: കോ​ട്ട​യ്ക്ക​ലി​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് തീ​പി​ടു​ത്തം. താ​യി​ഫ് മാ​ളി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തി​രൂ​ര്‍, മ​ല​പ്പു​റം, പെ​രി​ന്ത​ല്‍​മ​ണ്ണ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി ഫ​യ​ര്‍ ഫോ​ഴ്‌​സി​ന്‍റെ ഏ​ഴ് യൂ​ണി​റ്റു​ക​ള്‍ എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഷോ​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.