രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച് തെര. കമ്മീഷന് ഉത്തരവിറക്കി
06:45 PM Nov 21, 2020 | Deepika.com
തിരുവനന്തപുരം: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ്-എം ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി. തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി വിഭാഗത്തിന് ചിഹ്നം ഉപയോഗിക്കാം. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് തെര. കമ്മീഷന്റെ നടപടി.