പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ വിഷമദ്യ ദുരന്തം. ഏഴു പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 15 പേർ ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
അനധികൃതമായി നടത്തിയിരുന്ന മദ്യശാലയില്‍ നിന്നും മദ്യം വാങ്ങി കഴിച്ചവര്‍ക്കാണ് ജീവന് നഷ്ടമായത്. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
പ്രയാഗ്രാജിൽ വിഷമദ്യ ദുരന്തം; ഏഴു പേർ മരിച്ചു
06:33 PM Nov 21, 2020 | Deepika.com