സം​സ്ഥാ​ന​ത്ത് ഇ​ന്ന് 25 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ

06:25 PM Nov 21, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 25 മ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ന് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 2022 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

തി​രു​വ​ന​ന്ത​പു​രം വെ​ള്ളാ​യ​ണി സ്വ​ദേ​ശി​നി സ​രോ​ജി​നി (82), തി​രു​പു​രം സ്വ​ദേ​ശി ജെ​റാ​ഡ് (74), ക​രി​ക്ക​കം സ്വ​ദേ​ശി​നി സി​നു (42), പ​ള്ളി​ത്തു​റ സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​ന്‍ (68), കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി​നി ന​ളി​നി (57), കോ​ട്ട​ക്ക​ല്‍ സ്വ​ദേ​ശി​നി സ​രോ​ജി​നി (65), പാ​ച്ച​ല്ലൂ​ര്‍ സ്വ​ദേ​ശി ശി​ശു​പാ​ല​ന്‍ (61), കൊ​ല്ലം വ​ട​ക്കു​ഭാ​ഗം സ്വ​ദേ​ശി ന​സീ​റ​ത്ത് (47),

ആ​ല​പ്പു​ഴ അ​വാ​ളു​കു​ന്ന് സ്വ​ദേ​ശി ശ​ശി​ധ​ര​ന്‍ പി​ള്ള (75), വി​യ്യ​പു​രം സ്വ​ദേ​ശി ജോ​ണ്‍ ചാ​ണ്ടി (65), ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി ന​സീ​മ (66), കാ​യം​കു​ളം സ്വ​ദേ​ശി​നി ത​ങ്ക​മ്മ (80), മു​ഹ​മ്മ സ്വ​ദേ​ശി സ​തീ​ശ​ന്‍ (60), കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി സ​ദാ​ശി​വ​ന്‍ (59),

കോ​ട്ട​യം സ്വ​ദേ​ശി ബി​ജു മാ​ത്യു (54), തൃ​ശൂ​ര്‍ ന​ട​ത്ത​റ സ്വ​ദേ​ശി എം.​പി. ആ​ന്റ​ണി (80), പാ​ല​ക്കാ​ട് പി​റ​യി​രി സ്വ​ദേ​ശി ഷാ​ഹു​ല്‍ ഹ​മീ​ദ് (58), ല​ക്കി​ടി സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ന്‍ (85), പു​ഞ്ച​പാ​ടം സ്വ​ദേ​ശി കു​ഞ്ഞി​രാ​മ​ന്‍ (74), മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി സെ​യ്ദാ​ലി​ക്കു​ട്ടി (63), കാ​ക്കോ​വ് സ്വ​ദേ​ശി ബ​ഷീ​ര്‍ (43), കോ​ഴി​ക്കോ​ട് കു​റ​വ​ന്‍ തു​രു​ത്തി സ്വ​ദേ​ശി അ​ഹ​മ്മ​ദ് ഹാ​ജി (75), ന​രി​കു​നി സ്വ​ദേ​ശി ടി.​പി. അ​ബ്ദു​ള്ള​കു​ട്ടി (84), വി​ലു​പി​ള്ളി സ്വ​ദേ​ശി മൊ​യ്ദു (65), വെ​സ്റ്റ് ഹി​ല്‍ സ്വ​ദേ​ശി കെ. ​ര​വീ​ന്ദ്ര​നാ​ഥ് (72) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.