ത​മി​ഴ്നാ​ട്ടി​ൽ അ​മി​ത് ഷാ​യ്ക്ക് നേ​രെ പ്ര​തി​ഷേ​ധം; പ്ല​ക്കാ​ർ​ഡ് എ​റി​ഞ്ഞു

04:01 PM Nov 21, 2020 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് നേ​രെ പ്ര​തി​ഷേ​ധം. ഒ​രാ​ൾ അ​ദ്ദേ​ഹ​ത്തി​ന് നേ​രെ പ്ല​ക്കാ​ർ​ഡ് എ​റി​യു​ക​യാ​യി​രു​ന്നു. ചെ​ന്നൈ​യി​ൽ പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​തി​നാ​ല്‍ പ്ല​ക്കാ​ര്‍​ഡ് അ​മി​ത്ഷാ​യു​ടെ ശ​രീ​ര​ത്തി​ല്‍ കൊ​ണ്ടി​ല്ല. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.