‌ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട; 1,088 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി

08:50 AM Nov 21, 2020 | Deepika.com
ക​രി​പ്പു​ർ: ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ​സ്വ​ർ​ണ​വേ​ട്ട. ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 1,088 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. സ്വ​ർ​ണം ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​ണ് ശ്ര​മി​ച്ച​ത്. പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​ന് ഏ​ക​ദേ​ശം 48 ല​ക്ഷം രൂ​പ വി​ല​വ​രും.