കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

08:40 AM Nov 21, 2020 | Deepika.com
തൃശൂർ: പീച്ചി കൊമ്പഴ വനത്തിനുള്ളിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാർ വനം വകുപ്പില്‍ വിവരമറിയിച്ചു.