എം​ബി​ബി​എ​സ് ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

06:59 AM Nov 21, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: 2020-21 വ​ർ​ഷ​ത്തേ​ക്കു​ള്ള എം​ബി​ബി​എ​സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്‍​മെ​ന്‍റ് പ്ര​ഖ്യാ​പി​ച്ചു. ശ​നി​യാ​ഴ്ച മു​ത​ൽ 26 വ​രെ ഫീ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ട​യ്ക്കാം.

നി​ല​വി​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ഫീ​സ് അ​ട​ച്ചാ​ൽ മ​തി. എ​ന്നാ​ൽ ഭാ​വി​യി​ൽ കോ​ട​തി വി​ധി​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി ഫീ​സി​ൽ മാ​റ്റം വ​രാ​മെ​ന്നും എ​ൻ​ട്ര​ൻ​സ് ക​മ്മീ​ഷ​ണ​ർ അ​ലോ​ട്ട്മെ​ന്‍റ് പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.