വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൂത്തമകൻ ട്രംപ് ജൂനിയറിന് കോവിഡ് സ്ഥിരീകരിച്ചു. 42 വയസുകാരനായ ട്രംപ് ജൂനിയർ ഈയാഴ്ച തുടക്കത്തിലാണ് കോവിഡ് രോഗനിർണയം നടത്തിയത്.
പോസിറ്റീവായതിനെ തുടർന്ന് അദ്ദേഹം നിരീക്ഷണത്തിൽ പോയതായും ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ പൂർണമായും പാലിക്കുമെന്നും അദ്ദേഹത്തിന്റെ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.
ഡോണൾഡ് ട്രംപിന്റെ മൂത്തമകൻ ട്രംപ് ജൂനിയറിന് കോവിഡ്
05:21 AM Nov 21, 2020 | Deepika.com