കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയിൽ അന്വേഷണം വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇഡി ജയിൽ ഡിജിപിക്ക് കത്ത് നൽകി.
ശബ്ദരേഖ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇഡി കത്തിൽ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട് നൽകണമെന്നും ആവശ്യം.
സ്വപ്നയുടെ ശബ്ദരേഖയിൽ അന്വേഷണം വേണമെന്ന് ഇഡി
07:34 PM Nov 20, 2020 | Deepika.com