സോ​ളാ​ർ പീ​ഡ​ന പ​രാ​തി;‌ പ​രാ​തി​ക്കാ​രി​യു​ടെ ര​ഹ​സ്യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും

06:47 PM Nov 20, 2020 | Deepika.com
കൊ​ച്ചി: സോ​ളാ​ർ പീ​ഡ​ന പ​രാ​തി​യി​ൽ‌ പ​രാ​തി​ക്കാ​രി​യു​ടെ ര​ഹ​സ്യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ഈ ​മാ​സം 26 ന് ​കോ​ട​തി​യി​ൽ നേ​രി​ട്ടെ​ത്തി മൊ​ഴി ന​ൽ​കാ​ൻ പ​രാ​തി​ക്കാ​രി​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

എ​റ​ണാ​കു​ളം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ‌ ഹാ​ജ​രാ​വാ​നാ​ണ് നോ​ട്ടീ​സ്. മു​ൻ മ​ന്ത്രി എ.​പി അ​നി​ൽ കു​മാ​റി​നെ​തി​രാ​യ പ​രാ​തി​യി​ലാ​ണ് ര​ഹ​സ്യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക.

അ​നി​ൽ കു​മാ​റി​നെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റം അ​ട​ക്കം നി​ല​നി​ൽ​ക്കു​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പീ​ഡ​നം ന​ട​ന്നു​വെ​ന്നു പ​റ​യു​ന്ന കൊ ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ അ​ട​ക്കം അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.