അ​തി​ർ​ത്തി​യി​ലെ സു​ര​ക്ഷ; പ്ര​ധാ​ന​മ​ന്ത്രി യോ​ഗം വി​ളി​ച്ചു

03:22 PM Nov 20, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ലെ സു​ര​ക്ഷ വി​ല​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യോ​ഗം വി​ളി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ദേ​ശീ​യ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ, വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി, ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മും​ബൈ ആ​ക്ര​മ​ണ​ത്തി​ന്‍റെ വാ​ർ​ഷി​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭീ​ക​ര​ർ ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ടു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. അ​തേ​സ​മ​യം, ന​ഗ്രോ​ട്ട ഏ​റ്റു​മു​ട്ട​ലും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.