ദേ​ഹാ​സ്വാ​സ്ഥ്യം; കാ​നം രാ​ജേ​ന്ദ്ര​ൻ ആ​ശു​പ​ത്രി​യി​ൽ

02:24 PM Nov 20, 2020 | Deepika.com
തിരുവനന്തപുരം: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ തിരുവനന്തപുരത്തെ കിം​സ് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.