ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ; കാ​ർ പാ​ല​സ് ഉ​ട​മ ല​ത്തീ​ഫി​നെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്നു

12:06 PM Nov 20, 2020 | Deepika.com
ബം​ഗ​ളൂ​രു: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ബി​നാ​മി​യെ​ന്ന് ഇ​ഡി ആ​രോ​പി​ക്കു​ന്ന കാ​ര്‍ പാ​ല​സ് ഉ​ട​മ ല​ത്തീ​ഫി​നെ ചോ​ദ്യം ചെ​യ്യു​ന്നു. ഇ​ഡി​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ലെ ഇ​ഡി ആ​സ്ഥാ​ന​ത്താ​ണ് ല​ത്തീ​ഫ് ഹാ​ജ​രാ​യ​ത്. മ​യ​ക്കു​മ​രു​ന്ന ഇ​ട​പാ​ടി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം ല​ത്തീ​ഫി​ലൂ​ടെ​യാ​ണ് ബി​നീ​ഷ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​തെ​ന്നാ​ണ് ഇ​ഡി പ​റ​യു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ര​ണ്ട് ത​വ​ണ ഇ​ഡി ല​ത്തീ​ഫി​ന് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ബി​നീ​ഷി​ന്‍റെ എ​ന്‍​സി​ബി ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും.