രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ൾ 90 ല​ക്ഷം ക​ട​ന്നു

10:47 AM Nov 20, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 90 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 45,882 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 90,04,366 ആ​യി.

‌വ്യാ​ഴാ​ഴ്ച 584 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 1,32,162 ആ​യി ഉ​യ​ര്‍​ന്നു. 4,43,794 പേ​ര്‍ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

84,28,410 പേ​ര്‍ രാ​ജ്യ​ത്ത് രോ​ഗ​മു​ക്ത​രാ​യി. വ്യാ​ഴാ​ഴ്ച മാ​ത്രം 44,807 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഡ​ല്‍​ഹി, മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന, ബം​ഗാ​ള്‍, ത​മി​ഴ്‌​നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ക​യാ​ണ്.