ശോ​ഭാ സു​രേ​ന്ദ്ര​ൻ ക​ലി​പ്പി​ൽ: നി​ല​പാ​ട് ക​ടു​പ്പി​ച്ചു; നേ​തൃ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ല

12:13 PM Nov 20, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​തെ ശോ​ഭാ സു​രേ​ന്ദ്ര​ന്‍. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ടു​ള്ള ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്നാ​ണ് ശോ​ഭ നി​ല​പാ​ട് ക​ടു​പ്പി​ച്ച​ത്.

ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ത്ത​തി​നാ​ല്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​ന്നാ​ണ് ശോ​ഭ​യു​ടെ തീ​രു​മാ​നം. കെ. ​സു​രേ​ന്ദ്ര​നെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തു​മു​ത​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍.

പൊ​തു​പ​രി​പാ​ടി​ക​ളി​ലൊ​ന്നും ശോ​ഭ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​ണ് നേ​തൃ​യോ​ഗ​ത്തി​ല്‍ നി​ന്നും വി​ട്ട് നി​ല്‍​ക്കു​ന്ന​ത്.