വാ​ഹ​നാ​പ​ക​ടം; ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 14 പേ​ർ മ​രി​ച്ചു

09:41 AM Nov 20, 2020 | Deepika.com
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ്ര​താ​പ്ഘ​ട്ടി​ല്‍ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​തി​നാ​ല് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. മ​രി​ച്ച​വ​രി​ല്‍ ആ​റ് പേ​ര്‍ കു​ട്ടി​ക​ളാ​ണ്.

ദേ​ശ്‌​രാ​ജ് ഇ​ന്നാ​ര ഗ്രാ​മ​ത്തി​ല്‍ പ്ര​യാ​ഗ്‌​രാ​ജ്-​ല​ക്‌​നോ ഹൈ​വേ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ന്‍റെ പി​ന്നി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.