ആലപ്പുഴ: ഷാനിമോള്‍ ഉസ്മാന് എംഎല്‍എയ്ക്ക് കോവിഡ്. ഷാനിമോള്‍ തന്നെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ഷാനിമോള്‍ നിര്‍ദേശിച്ചു.
നേരത്തെ ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഉള്‍പ്പടെ മൂന്ന് നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷാനിമോള്‍ ഉസ്മാനും രോഗം ബാധിച്ചത്.
എംഎൽഎ ഷാനിമോൾ ഉസ്മാന് കോവിഡ്
09:26 AM Nov 20, 2020 | Deepika.com